കണ്ണപുരം: ചെറുകുന്ന് അമ്പലം റോഡിന് സമീപം കല്യാണപുരത്തിൽ ഇ.കെ. പത്മാവതി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.സി. നാരായണൻ നമ്പ്യാർ (റിട്ട. ചീഫ് ടിക്കറ്റ് എക്സാമിനർ റെയിൽവേ). മക്കൾ: ഇ.കെ. ബാലചന്ദ്രൻ, സരോജിനി, രാധാമണി, രാമദാസ് (മുൻ കോൺട്രാക്ടർ), സൗദാമിനി, പരേതനായ ഇ.കെ. വേണുഗോപാലൻ (റിട്ട. റെയിൽവേ). മരുമക്കൾ: പി.ഗോപാലൻ നമ്പ്യാർ (നാഗ്പുർ), കെ.കെ. ബാലഗോപാലൻ (റിട്ട. സെയിൽ ടാക്സ്-കടമ്പൂർ), സുലോചന (ഏര്യം). സഹോദരി: ഇ.കെ. രാജമണി (മാടായി).