പാനൂർ: മൊകേരി പാറേമ്മൽ പുനത്തും പറമ്പത്ത് കുനിയിൽ അനിത (56) നിര്യാതയായി. പരേതരായ പി.പി. ഗോവിന്ദന്റെയും കല്യാണിയുടെയും മകളാണ്. ഭർത്താവ്: പുരുഷോത്തമൻ (അക്കാനിശ്ശേരി). മക്കൾ: ഷംന, ഷിന്റ്. മരുമക്കൾ: സജീവൻ, ലനീഷ്. സഹോദരങ്ങൾ: നന്ദിനി, വിജിത്ര, പരേതരായ രാജൻ, ദിനേശൻ.