വളപട്ടണം: ഹൈവേ റോഡിൽ കെ.സി പെട്രോൾ പമ്പിനടുത്ത എ.ടി. അബ്ദുൽ മജീദ് (72) നിര്യാതനായി. പഴയങ്ങാടി സ്വദേശിയാണ്. പരേതരായ പരി-ആസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈക്കാരൻ റംലത്ത്. മക്കൾ: ഉവൈദ്, ഷാദി. മരുമകൻ: മുഹമ്മദ് നാസർ. സഹോദരങ്ങൾ: ആമിന, നസീമ, ഉമീറ മറിയം, ഫാത്തിബി.