കണ്ണപുരം: ഇടക്കേപ്പുറം വടക്ക് ദേശീയ യുവജന സംഘം വായനശാലക്ക് സമീപം ആദ്യകാല വ്യാപാരി കെ.വി. കുഞ്ഞിരാമൻ (97) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: സീത, കുമാരൻ, സുധാകരൻ, സുജ, ധനലക്ഷ്മി, ഗീത, പരേതരായ പ്രസന്ന, രാധാകൃഷ്ണൻ, യശോദ.
മരുമക്കൾ: രാജൻ, അശോകൻ, പ്രഭാവതി, സിന്ധു, പരേതരായ ബാലൻ, ചന്ദ്രൻ, സുരേഷ്.