പാവന്നൂർ മൊട്ട: ധർമകിണറിന് സമീപം ഷൈന (48) നിര്യാതയായി. നാരായണൻ-ജാനകി ദമ്പതികളുടെ മകളാണ്. ഭർത്താവ്: കണിയാരത്ത് രാജേഷ്. മക്കൾ: അദ്വൈത് രാജ്, അഭിജ്ഞ രാജ്. സഹോദരങ്ങൾ: ഷൈമ, ഷൈജ, ഷൈനി, പരേതനായ മധു.