കണ്ണമംഗലം: എടക്കാപറമ്പ് മഹല്ല് സ്വദേശി പരേതനായ കീടക്കാടൻ മുഹമ്മദ് മുസ്ലിയാരുടെ മകൻ അബൂബക്കർ (51) നിര്യാതനായി. മാതാവ് : ഇത്തീമക്കുട്ടി. ഭാര്യ: സഫിയ.
മക്കൾ: ഉസ്മാൻ, യാസീൻ, നാജിയ, ഫിദ. സഹോദരങ്ങൾ: മുഹമ്മദലി, അബ്ദുറഹ്മാൻ (സൗദി), അഹമ്മദലി (ഗവ. എൻജിനീയറിങ് കോളജ്, കോഴിക്കോട്), ഉമ്മർ, അഫ്സ, ഹാജറുമ്മ, ഹബീബ.