ഉരുവച്ചാൽ: മണക്കായിലെ പഞ്ചമിയിൽ ഒറോക്കണ്ടി യശോദ (76) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. പൈതൽ. മക്കൾ: സുജാത, ഉഷ, ഷീല. മരുമക്കൾ: വിജയൻ (ശിവപുരം), വിനോദ്കുമാർ (മണക്കായി), പരേതനായ ബാലൻ (ആമ്പിലാട്).