ഇരിട്ടി: ചാവശ്ശേരി മണ്ണോറയിലെ ശിവഗംഗയിൽ ഇ.പി. ശൈലജ (59) നിര്യാതയായി. പരേതനായ റിട്ട. പോസ്റ്റ്മാൻ രാഘവൻ നായരുടെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: പ്രഭാകരൻ. മക്കൾ: പ്രവീഷ്, പ്രതിഭ, പരേതയായ ഷൈബ. മരുമക്കൾ: പൂജ, സിനീഷ്, ഉദയകുമാർ (മിലിട്ടറി). സഹോദരങ്ങൾ: രാജീവൻ, രമേഷ്ബാബു, രഞ്ജിത്ത് കുമാർ, രാജു.