പയ്യന്നൂർ: കണ്ടോത്ത് എസ്.എൻ വായനശാലക്ക് സമീപത്തെ ചാമുണ്ടി നാരായണി (88) നിര്യാതയായി.ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: സി. വിനോദ്, പരേതയായ വസന്ത. മരുമക്കൾ: കുഞ്ഞിരാമൻ (പാടിച്ചാൽ), ഗീത (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: ജാനകി (കാര), ദേവകി (കണ്ടോത്ത്), പരേതരായ ചാമുണ്ടി അമ്പു (കണ്ടോത്ത്), തമ്പായി (കാപ്പാട്).