ചെറുവണ്ണൂർ: പാലാറ്റിപ്പാടത്ത് താമസിക്കുന്ന സ്വാതന്ത്ര്യ സമരസേനാനി സോഷ്യോ വാസുവിന്റെ മകൻ പുതിയപറമ്പിൽ മധുലിമായ (62) നിര്യാതനായി. റവന്യൂ വിഭാഗം റിട്ട. ഡെപ്യൂട്ടി ഡയറക്ടർ (സർവേ) ഉദ്യോഗസ്ഥനായിരുന്നു.
മാതാവ്: പരേതയായ സരോജിനി. ഭാര്യ: ലീന (മോഡല്‍ എൻജിനീയറിങ് കോളജ് ലൈബ്രേറിയന്‍ എറണാംകുളം). മക്കള്‍: കൃഷ്ണപ്രിയ (എൻജിനീയര്‍ ബേംഗ്ലൂര്), തന്മയ(വിദ്യാർഥിനി).
സഹോദരങ്ങള്‍: രമേശ് ബാബു (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), രാജ് നാരായണന് (റിട്ട. അഗ്രി യൂനിവേഴ്സിറ്റി), പരേതനായ ഗണേഷ് ബാബു(റിട്ട. റെയില്‍വേ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഗോദീശ്വരം ശ്മശാനത്തിൽ.