പയ്യന്നൂർ: കൊക്കാനിശ്ശേരി പ്രണവത്തിൽ പി.ടി. ദീപ (49) എറണാകുളത്ത് നിര്യാതയായി. പിതാവ്: എ.വി. ഗോവിന്ദൻ അടിയോടി. മാതാവ്: പി.ടി. വിമലാദേവി. ഭർത്താവ്: എ.വി. രമേഷ് കുമാർ (ശാസ്ത്രജ്ഞൻ എറണാകുളം എൻ.പി.ഒ.എൽ). മക്കൾ: നിവേദ് കൃഷ്ണൻ (ബി.ടെക് വിദ്യാർഥി കൊല്ലം), അദ്വൈത് (പ്ലസ് വൺ വിദ്യാർഥി എറണാകുളം). സഹോദരൻ: പി.ടി. പ്രദീഷ്. മൃതദേഹം തിങ്കളാഴ്ച രാവിലെ 7.30 മുതൽ വീട്ടിൽ പൊതുദർശനത്തിനുശേഷം 8.30ന് മൂരിക്കൊവ്വലിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.