കേളകം: കണിച്ചാർ മലയാംപടിയിലെ മഠത്തിൽപറമ്പിൽ മ (64) നിര്യാതനായി. ഭാര്യ: ലിസമ്മ. മക്കൾ: സെബിൻ, സെമി, മിലി. മരുമക്കൾ: ഷൈനി, അജയ്, ജോസ് മോൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.