തളിപ്പറമ്പ: പട്ടുവം പരണൂലിലെ പടിഞ്ഞാറെ പുരയിൽ പ്രേമ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു (റിട്ട. പൊലീസ്). മകൻ: സുരേഷ് ബാബു. മരുമകൾ: ജ്യോതി ബാബുരാജ് (വീരാജ് പേട്ട). സഹോദരങ്ങൾ: പുഷ്പവല്ലി, നളിനി, പരേതരായ ലീല, ലക്ഷ്മി, സുപ്രഭ, ബാലാമണി