തലശ്ശേരി: കതിരൂർ അഞ്ചാം മൈലിലെ സിദ്ദീഖ് മഹലിൽ കണ്ണോത്ത് കരുവാന്റെ വളപ്പിൽ കെ.കെ. മഹമൂദ് (65) നിര്യാതനായി. പരേതരായ മൂസ-പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹഫ്സ. മക്കൾ: മുനവ്വർ, ആയിഷ, സിദ്ദീഖ്, ഫാത്തിമ. മരുമക്കൾ: നൗഫൽ, അഫ്സൽ, അഷ്മിത, ഹിബ.