പാനൂർ: പാത്തിപ്പാലം പാറേമ്മൽ റോഡിൽ കപ്പണപറമ്പത്ത് അബൂബക്കർ (63) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കടേപ്രം ജുമാഅത്ത് മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ശരീഫ. മക്കൾ: ജഹഫർ, ജാബിർ (ഇരുവരും ഗൾഫ്), ജുനൈദ്, ഷാന. മരുമക്കൾ: സജീർ (ഗൾഫ്), സഫ, നഫ്ല, നസ്ല. സഹോദരങ്ങൾ: സമീർ, ജമീല, സാജി, റുബീന, പരേതനായ ഉമ്മർ.