പാനൂർ: ചെറുപ്പറമ്പ് കക്കാട്ടുമ്മൽ കുണ്ടിലോട്ട് കടുങ്ങ്വാന്റെയും നാണിയുടെയും മകൻ സജീവൻ (49) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: ആൽവിൻ, സാൽവിൻ. സഹോദരങ്ങൾ: ബാബു, ഷാജി, ബിന്ദു.