താണ: താണ സുലൈഖ നിവാസിലെ പി.എം. ഷംസുദ്ദീൻ (62) നിര്യാതനായി. പിതാവ്: പരേതനായ പി.എം. മുഹമ്മദ്. മാതാവ്: വി. ആസിമ. ഭാര്യ: സിഹറുത്തുന്നിസ പൂച്ചാടിയൻ. മക്കൾ: ഷുഹൈബ്, ഷുഹൈൽ, ഷഹൻ. സഹോദരങ്ങൾ: ഹുസൈൻ, സാദിക്ക്, മുഹമമദ് അലി, ഫാത്തിമ.