പയ്യന്നൂർ: കവ്വായി കതിവന്നൂർ വീരൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മാടാച്ചേരി രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: കെ.വി. ഭവാനി (ഒളവറ). മക്കൾ: കെ.വി. സപ്ന, കെ.വി. സജിന, കെ.വി. അനീഷ്, കെ.വി. റിശാന്തി. മരുമക്കൾ: കെ. രാജേഷ് (തായിനേരി), ടി. രാജീവൻ (കണ്ടങ്കാളി), എം. രതീഷ് (കാലിക്കടവ്), എ. അഷിത (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: നാരായണൻ (കുഞ്ഞിമംഗലം), ലക്ഷ്മി (കാലിക്കടവ്), കുഞ്ഞിരാമൻ(കവ്വായി), കൃഷ്ണൻ (പുതിയങ്കാവ്), രാഘവൻ, പ്രേമൻ (ഇരുവരും കവ്വായി) പരേതരായ ചെമ്മരത്തി (ഒളവറ), കല്യാണി, നാരായണി (ഇരുവരും കവ്വായി) സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.