ശ്രീകണ്ഠപുരം: ചുഴലി തട്ടേരി തിരുങ്കുളത്തെ പി.ഒ. അച്യുതൻ (കോറോത്ത് അച്യുതൻ-72) നിര്യാതനായി. ഭാര്യ: ഇ. പാർവതി. മക്കൾ: സുരേഷ്, സുജാത, വിജേഷ്. മരുമക്കൾ: കെ. ബാലകൃഷ്ണൻ, സബിത സുരേഷ്, സബിത വിജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.