ഉളിക്കൽ: പുറവയൽ പള്ളിക്കു സമീപം കുന്നുംപുറത്ത് റോസമ്മ (അച്ചാമ്മ-73) നിര്യാതയായി. ഭർത്താവ്: തോമസ്. മക്കൾ: സജി, ബിജു, ബിന്ദു. മരുമക്കൾ: സ്വപ്ന, ലിജി, ജെയിംസ്.