പാനൂർ: സെൻട്രൽ പൊയിലൂർ ചാലിൽ പവിത്രൻ (55) നിര്യാതനായി. ചാലിൽ തോലന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: രാജി. മകൻ: അഭിനവ്.സഹോദരങ്ങൾ: നാണു, ജാനു, ബാലകൃഷ്ണൻ, ശശി, സന്തോഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ.