കാങ്കോൽ: മാത്തിൽ ആലപ്പടമ്പ് ശ്രീസദനത്തിൽ ശ്രീദേവി (34) നിര്യാതയായി.ഭർത്താവ്: ഹരിപ്രസാദ്(പേരാമ്പ്ര). പിതാവ്: കേശവൻ ഉണ്ണി (റിട്ട. റബർ ബോർഡ് ഓഫിസർ). മാതാവ്: ശ്രീലത. സഹോദരൻ: പരേതനായ സേതുമാധവൻ.