ശ്രീകണ്ഠപുരം: കാഞ്ഞിലേരി ബാലങ്കരിയിലെ പി.വി. ഗോവിന്ദൻ (60) നിര്യാതനായി.ഭാര്യ: സി. ശോഭന. മക്കൾ: വിനേഷ്, വിസ്മയ. മരുമകൻ: സനൽ (സൈനികൻ, പട്ടുവം).സഹോദരങ്ങൾ: പി.വി. നാരായണൻ (കയരളം), രോഹിണി (കയരളം), ദേവി, കുഞ്ഞിരാമൻ, കാർത്യായനി, മീനാക്ഷി, കൃഷ്ണൻ.