മയ്യിൽ: കണ്ണാടിപ്പറമ്പ് എ.പി. സ്റ്റോറിനു സമീപം കെ. ഗിരിജ (66) നിര്യാതയായി. ഭർത്താവ്: സഹജൻ. മക്കൾ: സഗിന (അധ്യാപിക എസ്.എൻ വിദ്യാമന്ദിർ, കണ്ണൂർ), സിനി. മരുമക്കൾ: സമീർ, അനീഷ്.