മയ്യിൽ: കമ്പിൽ തെരുവിലെ തവര ബാലൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീജ (കെ.എസ്.ഇ.ബി, ഏച്ചൂർ), ഷമ്മി (ഐ.എസ്.ഇ.ബി എ.ഇ, കണ്ണൂർ), ബിജു (ഗൾഫ്). മരുമക്കൾ: രാജേന്ദ്രൻ (പുഴാതി), സൗമ്യ (മാടായി), സുജിത് കുമാർ (കുഞ്ഞിമംഗലം).