ചിറക്കൽ: പഞ്ചായത്തോഫിസിന് സമീപം പരേതരായ അനന്തമാരാർ- ജാനകിയമ്മ ദമ്പതികളുടെ മകൾ കിഴക്കേരമഠത്തിൽ വീട്ടിൽ മാധവിക്കുട്ടി (64) നിര്യാതയായി. ചിറക്കൽ ശ്രീകൃഷ്ണക്ഷേത്രം മുൻ ജീവനക്കാരിയാണ്. സഹോദരങ്ങൾ: ഗോവിന്ദൻ (ചെന്നൈ), അനന്തശേഖരൻ, മനോഹരൻ, മുരളീധരൻ, പത്മാവതി.