അലനല്ലൂർ: കർക്കിടാംകുന്ന് കാളംപാറ പരതേനായ കൊളക്കാട്ടിൽ മൊയ്തുണ്ണി മുസ്ലിയാരുടെ മകൻ സൈനുദ്ദീൻ ഹാജി (72) നിര്യാതനായി. ഭാര്യ: ഉമ്മു കുൽസു ഓട്ടുപാറ (കരുവാരകുണ്ട്). മകൾ: ജുമൈല. മരുമകൻ: പരേതനായ യൂസഫ് പയ്യനാടൻ (കൊളപ്പറമ്പ്). സഹോദരങ്ങൾ: മുഹമ്മദാലി ഹാജി, ഹൈദറലി ഹാജി, മൈമൂന ഹജ്ജുമ്മ.