അലനല്ലൂർ: കോട്ടോപ്പാടം വേങ്ങ എ.എൽ.പി സ്കൂളിന് സമീപം പരേതനായ പോറ്റൂർ കുഞ്ഞയമുട്ടിയുടെ മകൻ മായീൻ (55) നിര്യാതനായി. മാതാവ്: പാത്തുമ്മ . ഭാര്യ: ഖമറുന്നിസ.
മക്കൾ: ഫാത്തിമ ഫർസാന, മുഹമ്മദ് ഷുഹൈബ്, മുഹമ്മദ് സിനാജ്, ഫാത്തിമ ഷിഫാന. മരുമക്കൾ: ഫവാസ്, സലീം. സഹോദരി: സുലൈഖ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കോട്ടോപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.