എടക്കാട്: ഒ.കെ.യു.പി സ്കൂളിന് സമീപം കോട്ടയാട്ട് വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നമ്പ്യാരുടെയും പരേതയായ പത്മാവതിയുടെയും അഴിക്കോട് വൻകുളത്ത് വയലിൽ ബാലൻ നമ്പ്യാരുടെ മകളുടെ മകനുമായ കെ. വിനോദ് കുമാർ (കുട്ടൻ -60) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: വർഷ, മേഘ. മരുമകൻ: കൃഷ്ണ റാം നായനാർ. സഹോദരങ്ങൾ: വിജയലക്ഷ്മി, ശോഭന, വസന്ത.