കോടിയേരി: മുഴിക്കര തോട്ടുമ്മൽ ശ്രീനാരായണമഠത്തിന് സമീപം സിന്ധ്യയിൽ കുനിയിൽ മുരിക്കോളി ഭരതൻ മേസ്ത്രി (80) നിര്യാതനായി. തോട്ടുമ്മൽ ശ്രീനാരായണ ഗുരുധർമ സേവാസമിതി സ്ഥാപകാംഗവും സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്നു. കോടിയേരി നോർത്ത് വില്ലേജ് കമ്മിറ്റിയംഗമാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: മഹേഷ്, ബിജേഷ്, സിന്ധ്യ. മരുമക്കൾ: വിനൂപ, സൂര്യ, മനീഷ്. സഹോദരങ്ങൾ: രാധ, ശശിധരൻ, മാധവൻ, പരേതരായ രേവതി, സതി.