അഴീക്കോട്: വൻകുളത്ത് വയലിൽ നായനാർ റോഡ്, ചോടോൻ ഹൗസിൽ നീലഞ്ചേരി രുഗ്മിണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ തളാപ്പൻ നാരായണൻ നമ്പ്യാർ. മക്കൾ: പ്രസന്നകുമാരി, ശശികുമാർ (മെഡിക്കൽ റപ്രസന്റോറ്റിവ്), രാജീവൻ (കുവൈറ്റ്). മരുമക്കൾ: എം.കെ. ദിവാകരൻ (ചെറുകുന്ന്), ശ്രീജ (വടക്കാഞ്ചേരി ), ശ്രീലേഖ (ഇരിട്ടി). സഹോദരങ്ങൾ: അപ്പുക്കുട്ടൻ, പരേതരായ വേണുഗോപാൽ, ഭാസ്കരൻ. സംസ്കാരം ഇന്ന് രാവിലെ 11ന് ചാൽ സമുദായ സ്മശാനത്തിൽ.