കീഴ്പ്പള്ളി: പടിഞ്ഞാക്കര നസീറിന്റെയും റുഖിയയുടെയും മകൾ നിഷാന (18) നിര്യാതയായി. സഹോദരൻ: ആദിൽ. ഖബറടക്കം ബുധനാഴ്ച കീഴ്പ്പള്ളി ഖബർസ്ഥാനിൽ നടക്കും.