കണ്ണൂർസിറ്റി: ആയിക്കരയിലെ മത്സ്യവ്യാപാരി എം.എച്ച് പാർട്ണർ കടലായി സൗജസിൽ പി.എം. സാലി (72) നിര്യാതനായി. ഭാര്യ: തുരരാട്ട് പുതിയപുരയിൽ സൗജത്ത്. മക്കൾ: സജീദ്, സജ്ന, സിജില. മരുമക്കൾ: അസ് ലം, അഷ്റഫ്, റിഷാന.