മുഴപ്പിലങ്ങാട്: കോയ മൻസിലിൽ പി.വി. റുഖിയ (കുഞ്ഞലു -73) നിര്യാതയായി. പരേതരായ സി.ഒ.കെ. ഉസ്മാൻ കേയിയുടെയും പി.വി. സാറുമ്മയുടെയും മകളാണ്. ഭർത്താവ്: പി.കെ. മൊയ്ദീൻ. മക്കൾ: റിയാസ്, റഹ്നാസ്, രേഷ്മ, റാഹില. മരുമക്കൾ: റിസ റെമിൻ, ഹമീദ്, നസ്നീൻ, ഫസ. സഹോദരങ്ങൾ: മുഹമ്മദ്, കുഞ്ഞാമിന, ഖദീജ, ഫാത്തിമ, മറിയു.