തോട്ടട: എടക്കാട് പഞ്ചായത്ത് ഓഫിസിന് സമീപം ഏവൺ റോഡിൽ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും സാധു ബീഡി ബ്രാഞ്ച് മാനേജറുമായിരുന്ന ഒ.വി. കുമാരൻ (82) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: മനോജ് (കോൺട്രാക്ടർ), മനേഷ് (ഗൾഫ്), മനീഷ് (മുംബെ), സ്മിത (മഹീന്ദ്ര ഇറാം മോട്ടോഴ്സ് നടാൽ). മരുമക്കൾ: നവ്യ (അഴീക്കോട്), ലിഷ (ചാല), സിമി (കിഴുന്ന), സുനിൽ കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.