ഉളിയിൽ: ആവിലാട് കോമത്ത് ഹൗസിൽ കെ. നബീസു (75) നിര്യാതയായി. ഭർത്താവ്: പരേതനായ കോമത്ത് മൊയ്തു. മക്കൾ: മജീദ്, മുഹമ്മദ് (പാചക തൊഴിലാളി), സമീർ, മറിയം, റംല, സൗജത്ത്. മരുമക്കൾ: സുലൈഖ, നുസ്റത്ത്, ഹസീന, മൊയ്തു, ഇബ്രാഹിം, മസ്താൻ ഷരീഫ്.