പാവന്നൂർ മൊട്ട: കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ നിക്കുന്നോൻ വീട്ടിൽ എൻ.വി. ഗോവിന്ദൻ നമ്പ്യാർ (90) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ചാന്ദിനി, ശശി, ശാലിനി, സന്തോഷ്. മരുമക്കൾ: ബിന്ദു, ഗോവിന്ദൻ, ഷീന, പരേതനായ വിജയൻ. സഹോദരങ്ങൾ: പരേതരായ നാണി, കുഞ്ഞിക്കണ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പയ്യാമ്പലം ശ്മശാനത്തിൽ.