മാഹി: തലശ്ശേരി സൈദാർ പള്ളി ടെമ്പിൾ റോഡിൽ സുബുലു സലാം മദ്റസക്ക് സമീപം അഫ്താഫിൽ താമസിക്കുന്ന മാഹി കല്ലാപുതിയ വീട്ടിൽ അഷറഫ് (81) നിര്യാതനായി. ഭാര്യ: ചീക്കിലോടൻ കൊറ്റിയത്ത് ഫാത്തിമ. മക്കൾ: തൗക്കിർ, ഫിജാസ്, ഹൈമ. മരുമക്കൾ: അഫ്സൽ സാദത്ത്, അഷീബ, ഫിദ.