ഉരുവച്ചാൽ: ഇടപ്പഴശ്ശി കക്കാട്ട് പറമ്പ് ട്രാൻസ്ഫോർമറിന് സമീപം ‘ശ്രീരാം’ ഗൗതം കൃഷ്ണ (16) നിര്യാതനായി. ശിവപുരം ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർഥിയായിരുന്നു. പി. രാമകൃഷ്ണന്റേയും (സൗദി) കെ. ശ്രീനയുടെയും മകനാണ്. സഹോദരൻ: ശ്രീഹരി (ഡിഗ്രി വിദ്യാർഥി കോൺകോഡ് നായാട്ട് പാറ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്.