തോട്ടട: കുളത്തിന്റവിട ചിറക്കുതാഴെ അബ്ദുൽഖാദർ (86) നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: സഫിയ. മക്കൾ: റഫീന, റോസ്ന, റീനാസ്, റഹീദ, റുബീന. മരുമക്കൾ: സജ്ജാദ്, സലീം (അണ്ടത്തോട്), സലീം (തലശ്ശേരി), ഫൈറൂസ് (തയ്യിൽ), ഷമീർ (എടക്കാട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് പള്ളി ഖബർസ്ഥാനിൽ.