പാനൂർ: കരിയാട് കെ.എൻ.യു.പി സ്കൂളിന് സമീപം കീർത്തിഭവൻ കീഴലത്ത് കുഞ്ഞിരാമൻ (73) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ജൂലി, ജിജിൽ, ജസിൽ. മരുമക്കൾ: സുരേഷ് ബാബു (വെള്ളിക്കുളങ്ങര), രമിഷ (അണിയാരം), പ്രസീന (ഏറാമല). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.