കേളകം: കൊളക്കാട് ചെങ്ങോത്തെ പാലക്കുഴുപ്പിൽ മേരി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: കുഞ്ഞുമോൻ, വത്സമ്മ, ബാബു, ലിസി, ജെയ്സമ്മ, തോമസുകുട്ടി, റെജി, പരേതനായ ടോമി. മരുമക്കൾ: സൂസി, തങ്കച്ചൻ, സൂസമ്മ, തങ്കച്ചൻ, സാജൻ, ബിൻസി, ബിജു, പരേതയായ സുജ. സംസ്കാരം പിന്നീട് ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.