ഇരിട്ടി: കാക്കയങ്ങാട് പാലയിലെ പാലപ്പറമ്പത്ത് വീട്ടിൽ സരോജിനിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാർ. മക്കൾ: ബാബുരാജൻ, പുഷ്പലത, ഗീത, ഉഷ, പ്രീത, പരേതയായ ഗിരിജ. മരുമക്കൾ: ഷീജ, മനോഹരൻ, സോമൻ, ബാബു, സുരേന്ദ്രൻ, അജയൻ. സഞ്ചയനം ശനിയാഴ്ച.