പെരിങ്ങത്തൂര്‍: മേക്കുന്ന് മേനപ്രത്തെ പരേതനായ കുയ്യാലില്‍ പാലേരി സിറ്റ്കോ അബ്ദുറഹിമാന്റെ ഭാര്യ കദീജ ഹജ്ജുമ്മ (75) നിര്യാതയായി. പരേതരായ അബ്ദുല്ലയുടെയും കുഞ്ഞാമിയുടെയും മകളാണ്. മക്കള്‍: കുയ്യാലില്‍ നാസര്‍, കെ.കെ. അന്‍വര്‍, മുംതാസ് (യു.കെ), മൈമൂനത്ത്, താഹിറ, ഷാഹിദ. മരുമക്കള്‍: ഡോ. സൈതലവി നിലമ്പൂര്‍ (യു.കെ), അഷ്റഫ് (മേക്കുന്ന്), ഇ.കെ. മഹറൂഫ് (ഹിബ, സൗത്ത് അണിയാരം), നസീറ, സാജിദ (ഇരുവരും മേക്കുന്ന്), പരേതനായ കാസിം (നാദാപുരം). സഹോദരങ്ങള്‍: കൊമ്പറ്റക്കണ്ടി മുഹമ്മദലി, സക്കീന.