പഴയങ്ങാടി: എരിപുരം മാടായിക്കാവിനു സമീപത്തെ ഏത്തക്കോട്ടില്ലത്ത് നാരായണൻ നമ്പൂതിരി (85) നിര്യാതനായി. ഭാര്യ: സരസ്വതി അന്തർജനം. മക്കൾ: ഇ. സുബ്രഹ്മണ്യൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ഇ. കൃഷ്ണൻ (മാനേജർ, മാടായി കോഓപറേറ്റിവ് റൂറൽ ബാങ്ക്, സെക്രട്ടറി, കർഷക സംഘം മാടായി നോർത്ത് വില്ലേജ് കമ്മിറ്റി). മരുമക്കൾ: ശ്രീലത, എം.എസ്. സരസ്വതി (പയ്യന്നൂർ കോടതി).