പാവന്നൂർ മൊട്ട: കോവൂർ വിഷ്ണു ക്ഷേത്രത്തിന് സമീപത്തെ സി.സി. രാജീവൻ (53) മസ്കത്തിൽ നിര്യാതനായി. പരേതനായ കെ.വി. കൃഷ്ണൻ നമ്പ്യാർ-സി.സി. ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.ടി. പ്രസന്ന. മക്കൾ: കെ.ടി. അശ്വനി, കെ.ടി. അതുല്യ. മരുമകൻ: നിവിൽ രാജ് (ആർമി). സഹോദരങ്ങൾ: സി.സി. മിനി, സി.സി. ശ്രീജ.