ചൊക്ലി: നിടുമ്പ്രം വടക്കെ തട്ടാരിയിൽ റിട്ട. തഹസിൽദാർ വി.ടി. കുമാരൻ (90) നിര്യാതനായി. ദീർഘകാലം ഇടയിൽ പീടിക ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പ്രസിഡന്റ്, ട്രഷറർ എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: സാവിത്രി വണ്ണത്താം വീട്ടിൽ. മക്കൾ: സുരേഷ്, സുനിൽ (പ്രോ ടെക്, കുട്ടിമാക്കൂൽ), ബിന്ദു (കുടക്), പരേതനായ വി.ടി. സതീഷ്. മരുമക്കൾ: പ്രഷില സതീഷ്, ഷീബ, സോജിയ, ദിനേഷ് (കുടക്).