പഴയങ്ങാടി: മാട്ടൂൽ മടക്കരയിലെ ബദർ മസ്ജിദ് റോഡിലെ ടി.എം.വി. ജുഹൈറ (27) നിര്യാതയായി. മടക്കരയിലെ അബ്ദുൾ ജബ്ബാർ ഹാജി-ടി.എം.വി. സറീന ദമ്പതികളുടെ ഏക മകളാണ്. ഭർത്താവ്: ഹാഷിർ (പാപ്പിനിശ്ശേരി). മക്കൾ: ഹാറൂൻ, ജന്ന (ഇരുവരും വിദ്യാർഥികൾ).