കണ്ണൂർ: ചൊവ്വ സ്പിന്നിങ് മില്ലിന് സമീപം ഉരുവച്ചാൽ ആശാസിൽ പരേതനായ സെയ്ദ് ഉസ്മാന്റെ ഭാര്യ ആശാബി (70) നിര്യാതയായി. മക്കൾ: സെയ്ദ് ഫയാസ്, സെയ്ദ് റിയാസ്, റിനാസ്. മരുമക്കൾ: ഖമർ ഷരീഫ്, ജംഷീത്ത, റജിന. സഹോദരങ്ങൾ: ഖദീജ, അൻവർജാൻ, എ. അബ്ദുൽ ലത്തീഫ് (കോൺഗ്രസ് എസ്. സംസ്ഥാന കമ്മിറ്റിയംഗം), ഷംസുദ്ദൻ, സക്കീനബി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മൈതാനപ്പള്ളി ഖബർസ്ഥാനിൽ.