മയ്യഴി: ചാലക്കരയിലെ ആയിനയിൽ കുഞ്ഞിപ്പാറാൽ ആയിഷ (80) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനി കേളോത്ത് ഇബ്രാഹിം. മക്കൾ: നസീർ കേളോത്ത്, നൗഷാദ് കേളോത്ത്, നസ്നി. മരുമക്കൾ: റഫീഖ്, ഷബാന, സമീറ.